ഒടുവില്!

സൌധമിനി രാജനെ പ്രനയിച്ചപ്പോഴും
പാപ്പി മോളിയെ പ്രനയിച്ചപ്പോഴും
എന്റെ പ്രണയം നിഷ്ക്കലങമെന്നു കരുതി
ഒടുവില്
നീ
എബിയെ പ്രനയിച്ചപ്പോള്
എന്റെ പ്രണയം നിഷ്കലങതയില് നീരാടി

നഷ്ട്ട0

റീച്ചാര്‍ജ് കൂപ്പണ്







റീച്ചാര്‍ജ് കൂപ്പണ്
ഇന്നലെ നീ എനിക്കു തന്ന

റീച്ചാര്‍ജ് കൂപ്പണ്‍-ല്‍
എനിക്കുനിന്നോട് പറയാനുള്ള
പ്രണയത്തിന്‍ വാലിഡിറ്റി ഉണ്ടായിരുന്നു....

തോനിവാസി


ഓരോ സ്ത്രിയു0
ഒരു തോനിവാസമാണ്.
അല്ല..
ആവുകയാണ്
ആദ്യനോട്ടത്തില്
ഹ്രദയം പറിച്ചുതരും
"ഇതാ ഇത് എന്‍ ഹ്രദയമാണ്"
"നിനക്കാണിത് എട്ത്തു കൊള്‍ക"
ച്ചോക്ലേറ്റും, സമ്മാനവും
ഇടപഴകലും......
ഒറവിലൊരു കഷ്ണം
കയറുതന്ന്, താഴേക്ക്,താഴേക്ക്
തള്ളിയിട്ടു....

ഒടുവില്


സ്ര്ഷ്ടിയുടെ പരകോടിയില്‍
നിന്െ
നിഴലുകള്‍ക്ക് പോലും
1000 തലകള്
നിര്വചിക്കെ
ട്ട ഒരു ഗന്ധാരിയുെ
രക്ത്മായ്ര്രുന്നു നിന്െ
സിരകള്ഇല്.
പ്രതിഭിംബം നഷ്ട്മായ നിന്െ

കണ്ണാടിയില് അവള്ഉെ

കൊഴിഞ്ഞ പ്രണയം,
 
പുളഞ്ഞൊഴുകുന്നു…


ഇടക്ക്


ബലൂണ്‍ പൊലെ അവിഞ്ഞ
മാത്ര്തതം,
കുറ്റബോധം,
നിഷ്കളങ്കത,
നിര്‍വികാരത…
ഒടുവില്‍ നല്‍കിയിട്ടും കിട്ടാതെ പോയ
നിന്െറ പ്രണയം
അങ്ങനെയാണത്രെ സ്ര്ഷ്ടിക്കു ജന്മംകിട്ടിയത്...

തുടക്കം


ഒരുതരം ദ്രവിച്ച നിര്‍വികാരതയുെ
ഇറ്റു വീ‍ഴലിലായ്രുന്നു തുടക്കം…..
അനിര്‍വചനീയമായ നിമിഷത്തിലായ്രുന്നു
സ്രിഷ്ടിയുെ ജനനം.
 
മുട്ടുകുത്തി,കലുതെറ്റി,ഇടക്കെവിടെവച്ചോ 
നഷ്ട്മായി.
നിലയില്ലാത്ത ഓളങ്ങളില്‍ മുങ്ങിതാണു.
അങ്ങെ,അങ്ങെ…..
Start

മരണപ്രണയം


വാർത്ത:

വേനലായിട്ടും ഇല്ലാത്തൊ-

രടിയൊഴുക്കിൽ ഇരുവരും

പെട്ടതെങ്ങനെ?

കേൾവി:

ഇല്ലാത്ത വെള്ളത്തിലൊ-

ന്നൂളിയിട്ടു മതിവരും വരെ

നീരാടാനാണിരുവരും…

ഓളങ്ങളിലേക്ക്…

വാസ്തവം:

പൊടിപിടിച്ച പുഴയുടെ‌‌-

ഓളങ്ങൾക്കറിയാം

ഇരുവരും അറിയാതെ

പ്രണയിച്ചിരുന്നു

ഒരുതരം മരണപ്രണയം….

പൂടപ്രണയം



ആശകൾ കിളിർത്തെന്റെ താടിയായ്,

പിന്നെ മീശയും. 

മീശയുള്ളവനെ അവൾക്ക് ഇഷ്ടമല്ലായ് രുന്നു

താടിയും.

പിന്നെ..താടിവടിച്ചു,

മീശയും..

അപ്പഴേക്കും

താടിയും,മീശയും ഇല്ലാത്ത

ചെബൻ മുടിയും,വെള്ളാരം കണ്ണുമുള്ള

വഴിപോക്കന്റെ നീള്ളൻ-

കീശയിൽ അവൾ ഒളിച്ചു

ഞാൻ കണ്ടതേയില്ല

അവളും…

എന്റെ രാഷ്ട്രിയം-
എന്നൊടുള്ള എന്റെ തിരിച്ചറിവാണ്...
എന്റെ മതം-
നിന്നോടുള്ള എന്റെ വിശ്വാസവും...