
ഓരോ സ്ത്രിയു0
ഒരു തോനിവാസമാണ്.
അല്ല..
ആവുകയാണ്
ആദ്യനോട്ടത്തില്
ഹ്രദയം പറിച്ചുതരും
"ഇതാ ഇത് എന്‍ ഹ്രദയമാണ്"
"നിനക്കാണിത് എട്ത്തു കൊള്‍ക"
ച്ചോക്ലേറ്റും, സമ്മാനവും
ഇടപഴകലും......
ഒറവിലൊരു കഷ്ണം
കയറുതന്ന്, താഴേക്ക്,താഴേക്ക്
തള്ളിയിട്ടു....
ഒരു തോനിവാസമാണ്.
അല്ല..
ആവുകയാണ്
ആദ്യനോട്ടത്തില്
ഹ്രദയം പറിച്ചുതരും
"ഇതാ ഇത് എന്‍ ഹ്രദയമാണ്"
"നിനക്കാണിത് എട്ത്തു കൊള്‍ക"
ച്ചോക്ലേറ്റും, സമ്മാനവും
ഇടപഴകലും......
ഒറവിലൊരു കഷ്ണം
കയറുതന്ന്, താഴേക്ക്,താഴേക്ക്
തള്ളിയിട്ടു....
0 comments:
Post a Comment