റീച്ചാര്‍ജ് കൂപ്പണ്
ഇന്നലെ നീ എനിക്കു തന്ന
റീച്ചാര്‍ജ് കൂപ്പണ്‍-ല്‍
എനിക്കുനിന്നോട് പറയാനുള്ള
പ്രണയത്തിന്‍ വാലിഡിറ്റി ഉണ്ടായിരുന്നു....
ഇന്നലെ നീ എനിക്കു തന്ന
റീച്ചാര്‍ജ് കൂപ്പണ്‍-ല്‍
എനിക്കുനിന്നോട് പറയാനുള്ള
പ്രണയത്തിന്‍ വാലിഡിറ്റി ഉണ്ടായിരുന്നു....